ശബരിമലയിലെ പീഠം: ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി, എന്നെ കള്ളനാക്കിയെന്ന് ദേവസ്വം പ്രസിഡന്റ്
ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കാര്യം ബഹുമാനപ്പെട്ട കോടതി തന്നെ കണ്ടെത്തും. അതിന് ഉത്തരവ്പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
29/09/2025 08:25 AM
2025-09-29 11:54:00