സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക്
ഓസ്ലോ: 2025 ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് ലഭിച്ചു. ജനാധിപത്യത്തിനായുള്ള അക്ഷീണ പോരാട്ടവും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കാന്‍ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് അവര്‍ക്ക് പുരസ്കാരം നല്‍കുന്നതെന്ന് നൊബല്‍ കമ്മിറ്റി അറിയിച്ചു.
10-10-2025
2025-10-10 15:48:00