സിപിഐഎം ഉന്നത നേതൃത്വം കുടുംബത്തെ അവഗണിച്ചു; തുറന്നടിച്ച് വിനോദിനി ബാലകൃഷ്ണന്
കോടിയേരിയുടെ വിയോഗത്തിന് ശേഷം പാര്‍ട്ടി നേതൃത്വം തങ്ങളെ പൂര്‍ണമായു കൈയൊഴിഞ്ഞ അവസ്ഥയിലാണെന്ന് വിനോദിനി പറയുന്നു. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഈ അവഗണന കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും വിനോദിനി
05-06-2026
2026-06-05 09:11:00