കാര്‍ ഇടച്ച് യുവാക്കള്‍ക്ക് പരുക്കേറ്റ സംഭവം: മണിയന്‍പിളള രാജു അറസ്റ്റില്‍
അപകടം നടന്നിട്ടും പരിക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനോ ആശുപത്രിയിലെത്തിക്കാനോ ശ്രമിക്കാതെ നടന് വാഹനം ഓടിച്ചുപോയെന്നാണ് പരാതിയില്‍ പറയുന്നത്.
06-02-2026
2026-02-06 10:41:00