അബദ്ധവശാല്‍ അതിര്‍ത്തി കടന്ന് പാക്സിതാന്റെ പിടിയിലായ ജവാന് പൂര്‍ണം ഷായെ മോചിപ്പിച്ചു. അട്ടാരി അതിര്‍ത്തി വഴിയാണ് പാകിസ്താന് ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് തിരികെ കൈമാറിയത്. അതിര്‍ത്തി ലംഘിച്ചതെന്നാരോപിച്ച് പാക് റേഞ്ചേഴ്സ് ജവാനെ കസ്റ്റഡിയിലെടുത്തിരുന്ന ജവാനെ തിരികെ ലഭിക്കാന്‍ ഇന്ത്യ നേരത്തെ തന്നെ നടപടികള്‍ കൈക്കൊണ്ടിരുന്നു. ... കൂടുതൽ വായിക്കാൻ
രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. നവംബര്‍ 23 വരെ ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. ... കൂടുതൽ വായിക്കാൻ