ഷഹബാസ് കൊലപാതകം: പ്രതികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി
താമരശ്ശേരിയില്‍ ഷഹബാസ് എന്ന വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി പരീക്ഷ എഴുതി. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാനുള്ള തീരുമാനത്തിനെതിരെ യുവജന സംഘടനകള്‍ വലിയ രീതിയില്‍ പ്രതിഷേധം അറിയിച്ചു. അതിനിടയിലാണ് അഞ്ച് വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതിയത്.
03/03/2025 10:50 AM
2025-03-03 15:19:00