രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അമേരിക്കയുടെ ഇരട്ടി തീരുവ നടപടിയുടെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷ പ്രതികരണവുമായി രംഗത്ത്. ഡല്‍ഹിയില്‍ നടന്ന എം.എസ്. സ്വാമിനാഥന് ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ... കൂടുതൽ വായിക്കാൻ