കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു
തിരുവനന്തപുരം: ബീഹാറിനു പിന്നാലെ കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നടപ്പിലാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിനായുള്ള അന്തിമ അനുമതി അടുത്ത മാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അനുമതി വന്ന ഉടന്‍ പ്രഖ്യാപനവും തുടര്‍നടപടികളും ആരംഭിക്കുമെന്ന് കമ്മീഷന് സൂചിപ്പിച്ചു. ... കൂടുതൽ വായിക്കാൻ