ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
. നിലവിലെ ഭാരവാഹികള്‍ക്ക് പുറത്തുനിന്ന് അധ്യക്ഷന്‍ വേണ്ടെന്നും ഇവര്‍ വാദിക്കുന്നു. അങ്ങനെയുണ്ടെങ്കില്‍ രാജി ഭീഷണി ഉള്‍പ്പടെ മുഴക്കാനും അബിന്‍ വര്‍ക്കി പക്ഷം ആലോചിക്കുന്നുണ്ട്.
രാഹുലിനെതിരെ പരസ്യമായി ആക്ഷേപം ഉന്നയിച്ച യുവനടി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയുണ്ടോ എന്നും അന്വേഷിക്കും.
തനിക്കെതിരായ ലൈംഗിക പീഡന പരാതിയ്ക്ക് പിന്നില്‍ സ്വത്ത് തര്‍ക്കം: ബിജെപി വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍
ഓണാഘോഷത്തിനെതിരായ വര്‍ഗീയ പരാമര്‍ശം: അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു
ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ മാത്രം; ശനിയാഴ്ച അവധിയാക്കാന്‍ നീക്കം?
ജമ്മു-കശ്മീരില്‍ മഴക്കെടുതി തുടരുന്നു; 31 പേര്‍ക്ക് ദാരുണാന്ത്യം
ആശാമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് സമിതിയുടെ ശുപാര്‍ശ
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ആരോഗ്യ-സ്വര്‍ണാഭരണ, കരകൗശല മേഖലയിലെ ഉത്പ്പനങ്ങള്‍ക്ക് അധിക തീരുവ പ്രഹരമേല്‍പ്പിക്കും.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്