പാതിവില തട്ടിപ്പ്: തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതം, അനന്തു കൃഷണില് നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് മാത്യു കുഴല്നാടന്
അനന്തു കൃഷ്ണന്റെ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മാത്യു കുഴല്നാടന് എംഎല്‍എ. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ് എന്നാണ് അദ്ദേഹം പറയുന്നത്. അനന്തു കൃഷ്ണനില്‍ നിന്നും ഒരു രൂപ പോലും താന്‍ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
10-02-2025
2025-02-10 16:18:00