ഷഹബാസിന്റെ മരണം തലയോട്ടി തകര്‍ന്ന്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികള്‍ ദുര്‍ഗുണപരിഹാര പാഠശാലയില്‍
താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികള്‍ ദുര്‍ഗുണപരിഹാര പാഠശാലയില്‍. വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇവരെ ഇവിടേക്ക് അയച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സമ്മതം നല്കാന് തീരുമാനമായിട്ടുണ്ട്.
01-03-2025
2025-03-01 16:30:00