വിഎസിന്റെ വിയോഗം: ആലപ്പുഴയിലേക്ക് ഇന്ന് വിലാപയാത്ര; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം; സംസ്കാരം നാളെ
ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയചുടുകാടിലാണ് സംസ്കാരം. ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ... കൂടുതൽ വായിക്കാൻ