പിണറായി സര്‍ക്കാര്‍ ദളിത് പിന്നോക്ക വിഭാഗങ്ങളെ ദ്രോഹിക്കുന്നു; രമേശ് ചെന്നിത്തല
പിണറായി സര്‍ക്കാരിന്റെ ദളിത് പിന്നോക്ക വിഭാഗങ്ങളെ പീഡിപ്പിക്കുന്ന നിലപാടിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ദളിത് പിന്നോക്ക ദ്രോഹങ്ങള്‍ക്കെതിരെ ദളിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സര്‍ക്കാരിനെതിരെ ആദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
11-02-2025
2025-02-11 15:28:00