നെന്മാറ ഇരട്ടക്കൊലപാതകം: കുറ്റസമ്മത മൊഴി നല്കാന് വിസമ്മതിച്ച് ചെന്താമര
നെന്മാര ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മത മൊഴി നല്കാന് വിസമ്മതിച്ച് പ്രതി ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമര നിലപാട് മാറ്റിയിരിക്കുന്നത്. ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം ചെന്താമരയെ ഹാജരാക്കിയത്.
19/02/2025 12:03 PM
2025-02-19 16:32:00