ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്തകാലത്തായി ഉയര്‍ന്ന പരാതികള്‍ വിശദമായി പരിശോധിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. വിഷയത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
പ്രമുഖ ഇസ്ലാമിക പണ്ഡിതനും യെമന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് വഴിയാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുന്നത്.
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായ എല്ലാ വഴിയും തേടണം; വിഡി സതീശന്
പാല്‍വില കൂട്ടേണ്ടതില്ല; മില്‍മ യോഗത്തില്‍ തീരുമാനം
കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഈ നിര്‍ണ്ണായക തീരുമാനം ഉണ്ടായിരിക്കുന്നത്.
നിമിഷപ്രിയ കേസില്‍ നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന്; വധശിക്ഷ തടയാനുള്ള ശ്രമങ്ങള്‍ തുടരും
താത്കാലിക വി.സി നിയമനം: ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണര്‍
സ്കൂള്‍ സമയമാറ്റം: എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
ഇന്ന് നിര്‍ണായം; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അവസാനവട്ട ചര്‍ച്ചകള്‍ ഇന്നും തുടരും
പാല് ലിറ്ററിന് 60 രൂപയാക്കണമെന്ന് ആവശ്യം; തീരുമാനം ഇന്ന്
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി