ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളി ആന്ധ്രയിലും എത്തിച്ചതായി ദേവസ്വം വിജിലന്‍സ്
. ആന്ധ്രയില്‍ നിന്നുള്ള ഭക്തരെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് ദേവസ്വം വിജിലന്‍സ് തീരുമാനം. പെന്തൂര്‍ത്തി അയ്യപ്പക്ഷേത്രത്തിലാണ് സ്വര്‍ണ്ണപ്പാളി എത്തിച്ചത്.
04-10-2025
2025-10-04 13:01:00