ബലാത്സംഗ കേസില്‍ മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍; കുറ്റപത്രം സമര്‍പ്പിച്ചു
എംഎല്‍എ മുകേഷിനെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് കേസുമായി ബന്ധപ്പെട്ട കുറ്റപത്രം എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടിതിയില്‍ സമര്പ്പിച്ചിരിക്കുനത്. ആലുവ സ്വദേശിയുടെ മൊഴിപ്രകാരമുള്ള കുറ്റം തെളിഞ്ഞുവെന്നും മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നുമാണ് കുറ്റപത്രം പറയുന്നത്.
02-02-2025
2025-02-02 11:19:00