Friday, July 10, 2026

Today Highlight

ഡല്‍ഹിയുടെ തേര് തെളിക്കാന്‍ ബിജെപി, അരവിന്ദ് കെജ്‌രിവാളിന് ദയനീയ പരാജയം; ആം ആദ്മിയുടെ ചൂലൊടിയുന്നു India
ഡല്‍ഹിയുടെ തേര് തെളിക്കാന്‍ ബിജെപി, അരവിന്ദ് കെജ്‌രിവാളിന് ദയനീയ പരാജയം; ആം ആദ്മിയുടെ ചൂലൊടിയുന്നു

ഡല്‍ഹി നിയസഭ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ബിജെപി. കേവലഭൂരിപക്ഷം കടന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലേക്ക് ബിജെപി നേതാക്കള്‍ കടന്നിട്ടുണ്ട്. മുഖ്യമന്ത്രി ആരാകും എന്ന വിഷയത്തില്‍ ഉള്‍പ്പടെ ചര്‍ച്ച പുരോഗമിക്കുന്നതായണ് വിവരം. കൂടാതെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ പ്രധാന മന്ത്രി മോദി 7 മണിക്ക് ദേശീയ ആസ്ഥാനത്തെത്തും. തലസ്ഥാനത്ത് താമരവിരയും എന്ന കാര്യം ഉറപ്പിച്ചതോടെ ഡല്‍ഹിയിലെ ബിജെപി ഓഫീസിന് പുറത്ത് വിജയാഘോഷവും നടക്കുന്നുണ്ട്.

08-02-2025 2025-02-08 13:15:00
 ആവര്‍ത്തന വിരസതയായിരുന്നു മുഴുവന്‍; 24 വര്‍ഷത്തിനിടെ ഇങ്ങനെയൊരു ബജറ്റ് കേള്‍ക്കുന്നത് ആദ്യമായാണ്; കേരള സര്‍ക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍ Kerala
ആവര്‍ത്തന വിരസതയായിരുന്നു മുഴുവന്‍; 24 വര്‍ഷത്തിനിടെ ഇങ്ങനെയൊരു ബജറ്റ് കേള്‍ക്കുന്നത് ആദ്യമായാണ്; കേരള സര്‍ക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആവര്‍ത്തന വിരസതയായിരുന്നു ബജറ്റില്‍. 24 വര്‍ഷത്തിനിടെ ഇങ്ങനെയൊരു ബജറ്റ് കേള്‍ക്കുന്നത് ആദ്യമായാണ്. വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശങ്ങള്‍ ബജറ്റിന്റെ രൂപത്തിലേക്ക് പോലും ആക്കയിട്ടില്ല എന്നാണ് വിമര്‍ശനം ഉന്നയിച്ച് അദ്ദേഹം പറഞ്ഞത്.

07-02-2025 2025-02-07 16:01:00

Our Videos