Friday, July 10, 2026

Today Highlight

 കോട്ടത്ത് റാഗിങ് നടത്തിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം അനുവദിക്കില്ലെന്ന് നഴ്‌സിംഗ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം Kerala
കോട്ടത്ത് റാഗിങ് നടത്തിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം അനുവദിക്കില്ലെന്ന് നഴ്‌സിംഗ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം

കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിയെ ക്രൂര റാംഗിങ്ങിന് ഇരയാക്കിയ അഞ്ച് പ്രതികള്‍ക്കും നഴ്‌സിംഗ് പഠനം തുടരാന്‍ അനുവദിക്കില്ലെന്ന് തീരുമാനം. നഴ്‌സിംര് കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായിരിക്കുന്നത്. കെ പി രാഹുല്‍രാജ്, സാമുവല്‍ ജോണ്‍സണ്‍, എന്‍ എസ് ജീവ, റിജില്‍ ജിത്ത്, എന്‍ വി വിവേക് എന്നീ വിദ്യാര്‍ത്ഥികള്‍ പഠനം തുടരാന്‍ അര്‍ഹരല്ലെന്നാണ് നഴ്‌സിംഗ് കൗണ്‍സിലിന്റെ കണ്ടെത്തല്‍.

15/02/2025 11:02 AM 2025-02-15 15:26:00

Our Videos