നിമിഷപ്രിയയുടെ വധശിക്ഷ; മാപ്പ് നല്കാന് തയ്യാറല്ലെന്ന് തലാലിന്റെ സഹോദരന്
സനാ (യെമന്‍): യെമന്‍ ജയിലില്‍ തടവിലായിരിക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങള്‍ തുടരുന്നതിനിടയില്‍, വധശിക്ഷയില്‍ ഉറച്ചുനില്‍ക്കുന്ന നിലപാടിലാണ് കൊല്ലപ്പെട്ട യെമന്‍ പൗരന് തലാലിന്റെ കുടുംബം. ദൈവനീതി നടപ്പാക്കണമെന്നാണ് തലാലിന്റെ സഹോദരന് അബ്ദുല്‍ ഫത്താഹ് മഹദി വ്യക്ത ... കൂടുതൽ വായിക്കാൻ