ഡയാലിസിസിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ചു
അണുബാധയെത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം അപകടകരമാംവിധം താഴ്ന്നതാണ് മരണകാരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
03/01/2026 04:52 AM
2026-01-03 09:21:00