വര്‍ഗീയ സംഘടനകളോടൊത്തുചേരാന് കോണ്‍ഗ്രസ് ഇല്ല: കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: വര്‍ഗീയ നിലപാടുള്ള സംഘടനകളോടൊത്തുചേരുന്ന സ്വഭാവമോ സമീപനമോ കോണ്‍ഗ്രസിന് ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. എല്ലാ സമുദായ സംഘടനകളുമായും ആശയവിനിമയം നടത്തുമെങ്കിലും വിദ്വേഷം വളര്‍ത്തുന്ന ഏത് നിലപാടിനോടും കോണ്‍ഗ്രസ് സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
20-01-2026
2026-01-20 12:59:00