മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി 28 ന്
അതിജീവിതയുടെ പരാതിയില്‍ പറയുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധമാണെന്നും രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കൂടാതെ, പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും അതിനാല്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നും രാഹുലിന്റെ അഭിഭാഷകര്‍ വാദിച്ചു.
24-01-2026
2026-01-24 12:27:00