കുമ്പള ടോള്‍ പ്ലാസ അടച്ചുപൂട്ടും; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും
തലപ്പാടി ടോള്‍ പ്ലാസയില്‍ നിന്നും വെറും 22 കിലോമീറ്റര്‍ മാത്രം അകലെയുള്ള ആരിക്കാടിയില്‍ വീണ്ടും ടോള്‍ ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു.
04-02-2026
2026-02-04 09:30:00