കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടത്തിലെ തന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കെ സുധാകരന്. കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹം സംസാരിച്ചത്. തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏറെ സന്തുഷ്ടനാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഓരോ തെരഞ്ഞെടുപ്പിലും മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ... കൂടുതൽ വായിക്കാൻ
ഇന്ത്യയുടെ ഡി ജി എം ഒ ലെഫ്. ജനറല്‍ രാജീവ് ഗായ് യോഗത്തില്‍ പങ്കെടുക്കും. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ... കൂടുതൽ വായിക്കാൻ