ആര്‍സിബി വിക്ടറി പരേഡിനിടെ തിക്കും തിരക്കും; പത്ത് മരണം, 50 പേര്‍ക്ക് പരുക്ക്
ഐപിഎല്‍ കിരീടം ആദ്യമായി സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്സ് ടീം ബംഗളൂരുവിലെത്തിയപ്പോഴുണ്ടായ വിജയപരേഡിനിടെയുണ്ടായ തിക്കിലും തരിക്കിലും പെട്ട് മരണം.. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനായുള്ള ശ്രമത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 10 പേര് മരിക്കുകയും 50ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ... കൂടുതൽ വായിക്കാൻ