പിണറായി മുഖ്യമന്ത്രിയായത് വിഎസിനെ വഞ്ചിച്ച്: പിവി അന്‍വര്‍
വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പിവി അന്‍വര്‍. മുഖ്യമന്ത്രി പിണറായി വിജയന് ആദ്യമായി അധികാരത്തിലെത്തിയത് വി. എസ്. അച്യുതാനന്ദനെ വഞ്ചിച്ചാണ് എന്നതാണ് പി.വി അന്‍വര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ... കൂടുതൽ വായിക്കാൻ