കപ്പല്‍ അപകടം; പ്രതികൂല സാഹചര്യം; തീ അണയ്ക്കല്‍ നിര്‍ത്തിവെച്ചു
ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലില്‍ ഉണ്ടായ വന്‍ തീപിടിത്തം മണിക്കൂറുകള്‍ക്ക് ശേഷവും നിയന്ത്രണവിധേയമാക്കിയിട്ടില്ല. പ്രതികൂല കാലാവസ്ഥയും കടലിലെ പ്രതിസന്ധികളും ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമായതിനാല്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ താത്കാലികമായി നിലച്ചു. ... കൂടുതൽ വായിക്കാൻ