അറബിക്കടലില്‍ കേരള തീരത്ത് ചരക്കുകപ്പല്‍ മറിഞ്ഞ് അപകടം സംഭവിച്ചതുമായി ബന്ധപ്പെട്ട് തീരദേശത്ത് ജാഗ്രത തുടരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന കാര്‍ഗോകള്‍ കടലില്‍ വീണതായും, അതില്‍ അപകടകരമായ വസ്തുക്കളും ഉണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണം എന്നുമാണ് നിര്‍ദേശം. വിഴിഞ്ഞത്തില്‍ നിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്സി എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടത്. ... കൂടുതൽ വായിക്കാൻ
. സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ് വന്നു. പതിനാറ് വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. ... കൂടുതൽ വായിക്കാൻ