കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. വടക്കന്‍ കേരളവും മധ്യകേരളവും മലയോര പ്രദേശങ്ങളും കനത്ത മഴയ്ക്കായി തയ്യാറായിരിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകാം. ... കൂടുതൽ വായിക്കാൻ