കോഴിക്കോട് തീപിടുത്തം ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി ജില്ലാ ഫയര്‍ ഓഫീസര്‍. തീപിടുത്തം ഉണ്ടായ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിന് ഫയര്‍ എന്‍ഒസി ഇല്ലായിരുന്നുവെന്നാണ് ജില്ലാ ഫയര്‍ ഓഫീസര്‍ കെ. എം. അഷറഫ് അലി വ്യക്തമാക്കിയിരിക്കുന്നത്. ... കൂടുതൽ വായിക്കാൻ
ദളിത് യുവതിയായി ബിന്ദുവിന് ഇല്ലാത്ത മോഷണക്കേസില്‍ മണിക്കൂറുകളോളം പോലീസ് സ്‌റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐയുടെ ഭാഗത്തുനിന്നും ഗുരുത വീഴ്ച ഉണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ... കൂടുതൽ വായിക്കാൻ