ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ... കൂടുതൽ വായിക്കാൻ
പി വി അന്‍വര്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച ധാരണയായി എന്നാണ് സൂചന. നാളെ ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിച്ചതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.. ഇതോടെ് പി വി അന്‍വര്‍ മൂന്നാം തവണ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. ... കൂടുതൽ വായിക്കാൻ