ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ല, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രതിസന്ധി; രാജിവെയ്ക്കാനൊരുങ്ങി വകുപ്പ് മേധാവി
മാസം മൂന്നര ലക്ഷം രൂപയിലേറെ പൊതുഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന എനിക്ക്, പൊതുജനങ്ങള്‍ക്ക് അതിനനുസരിച്ച് തിരിച്ച് സേവനം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അതുതന്നെയാണ് നല്ലതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ... കൂടുതൽ വായിക്കാൻ