സിനിമ സെറ്റുകളില്‍ ലഹരി പരിശോധന വ്യാപിപ്പിക്കും: കമ്മീഷണര്‍ പുട്ട വിമലാദിത്യ
ലഹരി കേസുകളില്‍ സംവിധായകരും നടന്മാരും പ്രതികളായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനായി സിനിമ സെറ്റുകളിലടക്കം എക്സൈസ്, എന്‍സിബി അടക്കമുള്ള ഏജന്‍സികളുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തും. ... കൂടുതൽ വായിക്കാൻ