അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി; ജി. സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ട വെട്ടിപ്പുറം ശ്രീകൃഷ്ണ വിലാസം 115 നമ്പര്‍ എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടു. അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി കുടുംബകാര്യത്തിന് വേണ്ടി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയെന്ന പരിഹാസമാണ് ബാനറില്‍ അടങ്ങിയിരിക്കുന്നത്. കട്ടപ്പ-ബാഹുബലി ചിത്രങ്ങളുമുള്ള ബാനര്‍ ശ്രദ്ധേയമായി. ... കൂടുതൽ വായിക്കാൻ