ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക മുന്നേറ്റം; ഉണ്ണികൃഷ്ണന് പോറ്റി കസ്റ്റഡിയില്‍
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി. കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയെ എസ്ഐടി സംഘം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തില്‍ നടക്കുന്ന ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘ വൃത്തങ്ങള്‍ അറിയിച്ചു. ... കൂടുതൽ വായിക്കാൻ