എയിംസ് വിഷയത്തില്‍ ഒറ്റ നിലപാട് തന്നെ; ആവര്‍ത്തിച്ച് സുരേഷ് ഗോപി
എയിംസ് വിഷയത്തില്‍ തനിക്ക് ഒരേയൊരു നിലപാടാണ് ഉള്ളതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. പറയാനുള്ളതെല്ലാം കേന്ദ്രം ഇതിനകം പറഞ്ഞിട്ടുണ്ട്. 2016 മുതല്‍ ക്ക് ഒരേയൊരു നിലപാടാണ് ഉള്ളതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. പറയാനുള്ളതെല്ലാം കേന്ദ്രം ഇതിനകം പറഞ്ഞിട്ടുണ്ട്. 2016 മുതല്‍ ഇതേ കാര്യമാണ് ഞാന്‍ പറയുന്നത് - സുരേഷ് ഗോപി വ്യക്തമാക്കി. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പരാതിയോട് അദ്ദേഹം പ്രതികരിച്ചില്ല. ... കൂടുതൽ വായിക്കാൻ