വേടന് രണ്ടുദിവസം വനവകുപ്പിന്റെ കസ്റ്റഡിയില്‍
റാപ്പര്‍ വേടന് 2 ദിവസം വനവകുപ്പിന്റെ കസ്റ്റഡിയില്‍. ജാമ്യം കിട്ടാതായതോടെയാണ് രണ്ടുദിവസം കൂടി വേടന് വനവകുപ്പിന്റെ കസ്റ്റഡിയില്‍ തുടരുന്നത്. വേടന്റെ ജാമ്യാപേക്ഷ മെയ് രണ്ടിനായിരിക്കും പരിഗണിക്കുക. ... കൂടുതൽ വായിക്കാൻ