ശബരിമല സ്വർണ്ണക്കൊള്ള: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയിൽ
ശബരിമല സ്വർണ്ണക്കൊള്ള: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയിൽ

ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. ... കൂടുതൽ വായിക്കാൻ

 പാട്ടിനെതിരെ കേസ് എടുത്താല്‍ തോല്‍വിയുടെ കാരണം മറയ്ക്കാനാകില്ല: കെ.സി. വേണുഗോപാല്‍
പാട്ടിനെതിരെ കേസ് എടുത്താല്‍ തോല്‍വിയുടെ കാരണം മറയ്ക്കാനാകില്ല: കെ.സി. വേണുഗോപാല്‍

പോറ്റിയെ കയറ്റിയെ എന്ന പാട്ടിനെതിരായ പരാതിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപല്‍. പാട്ടില്‍ വര്‍ഗീയത കാണുന്നുവെന്ന വാദം ഉന്നയിക്കുന്നവര്‍ ആദ്യം തിരഞ്ഞെടുപ്പ് തോല്‍വിയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. തോല്‍വിയുടെ കാരണം കണ്ടെത്താതെ പാട്ട് എഴുതിയ കുട്ടികള്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിക്കുന്നത് വീണ്ടും വീണ്ടും കുഴിയിലേക്ക് വീഴുന്നതിന് സമാനമാണെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു. ... കൂടുതൽ വായിക്കാൻ

Breaking News

Today Highlight

OurYoutube Videos

Search

Recent News
Popular News
Top Trending