അവന്തികയും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായോ എന്നും, ജീവന് ഭീഷണി നേരിടുന്നുണ്ടോയെന്നും മാധ്യമപ്രവര്ത്തകന് ചോദിക്കുമ്പോള്‍, അവന്തിക ഇത് പൂര്‍ണ്ണമായും നിഷേധിക്കുന്നതായും, ആരാണ് ഇത്തരമൊരു കാര്യം പറഞ്ഞതെന്ന് ചോദിക്കുന്നതായും ശബ്ദരേഖയിലുണ്ട്. ... കൂടുതൽ വായിക്കാൻ