നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്റെ സ്നേഹം താണ്ടിയാണ് വിഎസിന്റെ വിലാപയാത്ര കടന്ന് പോകുന്നത്. ... കൂടുതൽ വായിക്കാൻ
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ കരുത്തുറ്റ മുഖമായി വര്‍ഷങ്ങളോളം പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന വി എസ് അച്യുതാനന്ദന് തലസ്ഥാന നഗരി വിട നല്കി. രാവിലെ 9 മുതല്‍ ആരംഭിച്ച തിരുവനന്തപുരത്തെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം ഉച്ചയ്ക്ക് 2 മണിയോടെ അവസാനിച്ചു. ... കൂടുതൽ വായിക്കാൻ