കുഞ്ഞിനെ സ്ഥിരമായി മര്‍ദിച്ചിരുന്നു: ഒന്നരവയസുകാരന്റെ മരണത്തില്‍ കുറ്റസമ്മതം നടത്തി പ്രതി അഷ്‌കര്‍
കുഞ്ഞിനെ സ്ഥിരമായി മര്‍ദിച്ചിരുന്നു: ഒന്നരവയസുകാരന്റെ മരണത്തില്‍ കുറ്റസമ്മതം നടത്തി പ്രതി അഷ്‌കര്‍

കുഞ്ഞിന്റെ വയറ്റിലും തുടയിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും കാല്‍വിരലുകള്‍ പൊള്ളി അടര്‍ന്ന നിലയിലുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ... കൂടുതൽ വായിക്കാൻ

കിഫ്ബിയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം; പ്രവര്‍ത്തനവും ധനസമാഹരണ രീതിയും പുനഃപരിശോധനയ്ക്ക്
കിഫ്ബിയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം; പ്രവര്‍ത്തനവും ധനസമാഹരണ രീതിയും പുനഃപരിശോധനയ്ക്ക്

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവര്‍ത്തനത്തിലും ധനസമാഹരണ രീതികളിലും വ്യാപക മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. വരുമാനം സൃഷ്ടിക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലേക്ക് കിഫ്ബിയുടെ പ്രവര്‍ത്തനം മാറ്റാനാണ് ആലോചന. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരും. ... കൂടുതൽ വായിക്കാൻ

Breaking News

Today Highlight

OurYoutube Videos

Search

Recent News
Popular News
Top Trending