ആക്രമണം കടുപ്പിച്ച് ഇസ്രായേലും അമേരിക്കയും; ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കടന്നു
ആക്രമണം കടുപ്പിച്ച് ഇസ്രായേലും അമേരിക്കയും; ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കടന്നു

ശനിയാഴ്ച മുതല്‍ ഏകദേശം 500 ബാലിസ്റ്റിക് മിസൈലുകളും 2000-ഓളം ഡ്രോണുകളും ഇറാന്‍ തൊടുത്തുവിട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ അറിയിച്ചു. ... കൂടുതൽ വായിക്കാൻ

 യുദ്ധങ്ങള്‍ അവസാനിപ്പിക്കണം; നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രം ശാശ്വത സമാധാനം സാധ്യമെന്ന് നരേന്ദ്ര മോദി
യുദ്ധങ്ങള്‍ അവസാനിപ്പിക്കണം; നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രം ശാശ്വത സമാധാനം സാധ്യമെന്ന് നരേന്ദ്ര മോദി

ദില്ലി: പശ്ചിമേഷ്യയിലും യുക്രൈനിലും തുടരുന്ന യുദ്ധസാഹചര്യങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. നിയമങ്ങള്‍ പാലിക്കുന്ന ഒരു ലോകക്രമം അനിവാര്യമാണെന്നും സംഘര്‍ഷങ്ങള്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ... കൂടുതൽ വായിക്കാൻ

Breaking News

Today Highlight

OurYoutube Videos

Search

Recent News
Popular News
Top Trending