അക്രമകാരിയായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി; പ്രത്യേക മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നല്കി
ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന അക്രമകാരിയായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്കുന്ന ബില്ലിന് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ... കൂടുതൽ വായിക്കാൻ