ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റ്: നിരപരാധികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ... കൂടുതൽ വായിക്കാൻ