വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍
കര്‍ണാടകയിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്കി. സംസ്ഥാനത്തെ നിയമവകുപ്പിനോടാണ് അദ്ദേഹം അന്വേഷണം ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ... കൂടുതൽ വായിക്കാൻ