ന്യൂഡല്‍ഹി: സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ പാകിസ്ഥാന് അതിക്രമങ്ങള്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാം് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സേനാ മേധാവിമാരെ ഉള്‍പ്പെടുത്തി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്. ... കൂടുതൽ വായിക്കാൻ
ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്കി. ലാഹോര്‍, സിയാല്‍കോട്ട്, കറാച്ചി, ഇസ്ലമാബാദിലും റാവല്‍പിണ്ടിയിലും ഇന്ത്യയുടെ മിസൈല്‍ വര്‍ഷം. ... കൂടുതൽ വായിക്കാൻ