ആഗോള അയ്യപ്പ സംഗമം വര്‍ഗീയവാദികള്‍ക്ക് ഇടം നല്‍കാനുള്ള നീക്കമാണെന്ന് വി.ഡി. സതീശന് വിമര്‍ശിച്ചു ... കൂടുതൽ വായിക്കാൻ
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഇന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വാര്‍ത്താസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കും. സംഗമത്തില്‍ സഹകരിക്കേണ്ടതില്ലെന്ന അഭിപ്രായം ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ശക്തമായി ഉയര്‍ന്നു. ... കൂടുതൽ വായിക്കാൻ