ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ വിവാദത്തില്‍. ഓഗസ്റ്റ് 14-നെ വിഭജന ഭീകരതാ ദിനമായി സര്‍വകലാശാലകളില്‍ ആചരിക്കണമെന്നതാണ് സര്‍ക്കുലറിന്റെ നിര്‍ദേശം. ... കൂടുതൽ വായിക്കാൻ