കാലു പിടികുമ്പോള്‍ മുഖത്ത് ചവിട്ടുന്നു; ഗുരുതര ആരോപണവുമായി അന്‍വര്‍
കോണ്‍ഗ്രസിന്റെ അവഗണനയെ ശക്തമായി വിമര്‍ശിച്ച് പി.വി. അന്‍വര്‍ രംഗത്ത്. തനിക്കെതിരായി വസ്ത്രാക്ഷേപം നടത്തുകയും ചെളിവാരിയെറിയുകയും ചെയ്യുന്ന അവസ്ഥയാണിത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. ഇനി ആരുടേയും കാലുപിടിക്കാന്‍ താന്‍ തയ്യാറല്ലെന്നും അന്‍വര്‍ വ്യക്തമാക്കി. ... കൂടുതൽ വായിക്കാൻ